വാക്സിനെതിരെ വ്യാജ പ്രചരണം; നടന്‍ മന്‍സൂര്‍ അലി ഖാന് 2 ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി
മാസ്‌ക് ധരിക്കുന്നത് തന്നെ മണ്ടത്തരമാണ്, കൊറോണ എന്നൊരു രോഗം തന്നെയില്ല, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണം. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.